ചങ്ങരംവെള്ളിയിലെ ഒതയോത്ത് കണ്ടി പ്രൊഫസര്‍ എന്‍ ഗോവിന്ദന്‍ അന്തരിച്ചു

ചങ്ങരംവെള്ളിയിലെ ഒതയോത്ത് കണ്ടി പ്രൊഫസര്‍ എന്‍ ഗോവിന്ദന്‍ അന്തരിച്ചു
Jul 5, 2025 02:38 PM | By LailaSalam

മേപ്പയ്യൂര്‍: ചങ്ങരംവെള്ളിയിലെ ഒതയോത്ത് കണ്ടി പ്രൊഫസര്‍ എന്‍ ഗോവിന്ദന്‍ (83 ) അന്തരിച്ചു. മലബാര്‍ കൃസ്ത്യന്‍ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പില്‍.

ഭാര്യ സരസ്വതി (റിട്ട. അധ്യാപിക ഗവ:മോഡല്‍ എച്ച്എസ് കോഴിക്കോട്). മക്കള്‍ ദീപശ്രീ, ഡോ: ദിവ്യശ്രീ (ഗവ. ആയൂര്‍വേദ ആശുപത്രി കട്ടിപ്പാറ).

മരുമക്കള്‍ സുരേഷ് ബാബു (കൊല്ലം), കെ.ജി. ഷിജു (കുടുംബാരോഗ്യ കേന്ദ്രം ബേപ്പൂര്‍). സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ചെക്കോട്ടി, പരേതനായ കണാരന്‍.

Professor N Govindan, who was a resident of Othayoth in Changaramvelli Meppayur , passed away.

Next TV

Related Stories
നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

Apr 11, 2026 11:14 AM

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല (റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്രണ്ട് 68) അന്തരിച്ചു....

Read More >>
പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

Apr 7, 2026 10:27 AM

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

Apr 2, 2026 03:25 PM

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ്...

Read More >>
കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

Apr 1, 2026 04:28 PM

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍...

Read More >>
മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Apr 1, 2026 10:20 AM

മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനില്‍കുമാര്‍...

Read More >>
കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു

Mar 28, 2026 08:58 PM

കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു

കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ...

Read More >>
Top Stories

News Roundup