'ബഷീര്‍ എന്ന ഇതിഹാസം' പ്രകാശനം ചെയ്തു

'ബഷീര്‍ എന്ന ഇതിഹാസം' പ്രകാശനം ചെയ്തു
Jul 14, 2025 11:20 AM | By SUBITHA ANIL

പേരാമ്പ്ര : പേരാമ്പ്ര എയുപി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ബഷീര്‍ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുടെ സമാഹാരം 'ബഷീര്‍ എന്ന ഇതിഹാസം' പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ്  വി.എം. മനേഷ് എസ്ആര്‍ജി കണ്‍വീനര്‍ എം.സി. സ്മിതക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

മികച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം പി.ടി.എ വൈസ് പ്രസിഡന്റ് പി.എം. റിഷാദ് നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് സി.പി.എ. അസീസ് അധ്യക്ഷത വഹിച്ചു. ഇ. വിശ്വനാഥന്‍, സൂര്യ സുരേഷ്, ടി.കെ. ഉണ്ണികൃഷ്ണന്‍, സി.കെ ദേവനാഥ്, ഇ. ഷാഹി തുടങ്ങിയവര്‍ സംസാരിച്ചു.



'The legend called Bashir' has been published at perambra

Next TV

Related Stories
കെ.പി. കുഞ്ഞിമാധവിക്ക് യാത്രയയപ്പ് നല്‍കി

Apr 29, 2026 11:06 AM

കെ.പി. കുഞ്ഞിമാധവിക്ക് യാത്രയയപ്പ് നല്‍കി

കെ.പി. കുഞ്ഞിമാധവിക്ക് അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ്...

Read More >>
ഉജ്ജ്വല പുരസ്‌ക്കാരം ഡോ: സീന ബി മഠത്തിലിന്

Apr 29, 2026 10:41 AM

ഉജ്ജ്വല പുരസ്‌ക്കാരം ഡോ: സീന ബി മഠത്തിലിന്

കേരള സ്‌റ്റേറ്റ് ഗവഃ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വനിതാ...

Read More >>
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Apr 28, 2026 11:12 PM

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം...

Read More >>
റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Apr 28, 2026 10:30 PM

റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന...

Read More >>
കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

Apr 28, 2026 03:32 PM

കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്...

Read More >>
തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

Apr 28, 2026 02:06 PM

തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി...

Read More >>
Entertainment News