ചേനോളിയിലെ ചെട്ട്യാം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

ചേനോളിയിലെ ചെട്ട്യാം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
Jul 24, 2025 11:02 AM | By SUBITHA ANIL

പേരാമ്പ്ര: ചേനോളിയിലെ പരേതനായ ചെട്ട്യാം കണ്ടി കുഞ്ഞി കേളപ്പന്റെ ഭാര്യ ലക്ഷ്മി അമ്മ (72) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ ശ്രീജ, സുരേഷ്. മരുമക്കള്‍ സുധാകരന്‍ (റിട്ട: റെയ്ഞ്ച് ഓഫീസര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടമെന്റ്), ഷൈജ. സഹോദരങ്ങള്‍ രവീന്ദ്രന്‍ (നടുവണ്ണൂര്‍), പരേതനായ ദാസന്‍.

Content Highlight: Lakshmi Amma from Chenoliyil Chettyam Kandi has passed away

Next TV

Related Stories
 കാവുന്തറ അത്തോളിക്കുനി പാത്തുമ്മ അന്തരിച്ചു

Jun 2, 2026 10:56 AM

കാവുന്തറ അത്തോളിക്കുനി പാത്തുമ്മ അന്തരിച്ചു

കാവുന്തറ പള്ളിയത്ത് കുനിയിലെ പരേതനായ അരീക്കുന്നത്ത് തറുവയി ഹാജിയുടെ ഭാര്യ : അത്തോളിക്കുനി പാത്തുമ്മ ...

Read More >>
കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു

Jun 1, 2026 09:50 PM

കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു

കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍...

Read More >>
ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു

Jun 1, 2026 03:22 PM

ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു

ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍...

Read More >>
കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു

Jun 1, 2026 11:12 AM

കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു

കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു....

Read More >>
കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

May 31, 2026 03:28 PM

കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി...

Read More >>
 കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

May 31, 2026 01:32 PM

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ...

Read More >>
News Roundup

GCC News

Entertainment News