മേപ്പയ്യൂര്‍: ജനകീയ മുക്കിലെ മണ്ടോള കണ്ടി കമലാക്ഷി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്
പരേതനായ മണ്ടോള കണ്ടി ബാലന്‍ നായര്‍. മക്കള്‍:അനില്‍കുമാര്‍ (ഉണ്ണി,റിട്ടയേര്‍ഡ് പോലീസ്), അനിത(പേരാമ്പ്ര).
മരുമക്കള്‍ വാസന്തി (കളരിക്കണ്ടി), കുഞ്ഞിരാമന്‍ (റിട്ട: വാട്ടര്‍ അതോറിറ്റി പേരാമ്പ്ര). സഹോദരിമാര്‍
കീഴലത്ത് കാര്‍ത്ത്യായനി അമ്മ, പരേതയായ മണ്ടോടി ജാനു അമ്മ.


Kamalakshi Amma, who was seen at Mandola in the popular corner of Mappayyur, passed away.






































