മേപ്പയ്യൂര്‍: നരക്കോട് വിലങ്ങിലാട്ട് മീനാക്ഷി അമ്മ (84) അന്തരിച്ചു . സംസ്‌കാരം : ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.
ഭര്‍ത്താവ് പരേതനായ ഉക്കാരന്‍ നമ്പ്യാര്‍. മക്കള്‍ രാജന്‍, ഹരിദാസന്‍. മരുമക്കള്‍: പ്രേമ(കാവുന്തറ) ,സിന്ധു (തിരുവള്ളൂര്‍).
Meenakshi Amma passed away after being chained to a fire in Meppayur






































