ചെമ്പനോട: ചെരിയം പുറത്ത് മാത്യു (72, മാത്തച്ചന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ ലീലാമ്മ (മണ്ണൂര്‍ കുടുംബാംഗം).
മക്കള്‍ ലിനീഷ് മാത്യു (പേരാമ്പ്ര), മെല്‍വിന്‍ മാത്യു (ദുബായ്), പരേതയായ മഞ്ജു മാത്യു. മരുമക്കള്‍ ഷൈനി (കാലായില്‍), ജീന (വരീക്കല്‍).
Content Highlight: Mathew (Mathachan) passed away at Chempanode Cheriyam




































.png)







.jpg)
