നടുവണ്ണൂര്‍ : കിഴക്കെ പൊന്നാത്ത് താമസിക്കും കല്ലാണ്ടിയില്‍ നാരായണന്‍ (74) അന്തരിച്ചു. ഭാര്യ ലീല.
സഹോദരങ്ങള്‍ ലക്ഷ്മി (അത്തോളി), ചന്തുകുട്ടി (കല ബേക്കറി പള്ളിയത്ത് കുനി), പരേതരായ നാരായണി, അച്ചുതന്‍.
Kallandiyil Narayana, who lived in the kizhakke Ponnath, passed away



























.jpeg)








