adimage

adimage

ചെറുവണ്ണൂര്‍ എം.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സ്വന്തം പച്ചക്കറി തോട്ടം

ചെറുവണ്ണൂര്‍ എം.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സ്വന്തം പച്ചക്കറി തോട്ടം adimage adimage
2025-08-20T19:17:00 | By Perambra Editor

പേരാമ്പ്ര: ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി സ്‌കൂളില്‍ പച്ചക്കറി കൃഷി തോട്ടം ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയും സ്‌കൂള്‍ പി.ടിഎയുടെയും ഹരിത ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തോടെയും ആണ് പദ്ധതി ആരംഭിച്ചത്.

കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ ടി.എന്‍. അശ്വിനിയും ആര്‍.സി. ആര്യയും ചേര്‍ന്ന് തോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനായ കുരുവമ്പത്ത് നാരായണക്കുറുപ്പിനെ സ്‌കൂള്‍ പ്രധാനാധ്യാപിക ആദരിച്ചു. പി.ടിഎ പ്രസിഡന്റ് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. നാസര്‍, എം.പി.ടി.എ. പ്രസിഡന്റ് കെ.ടി. പ്രജിത, പി. ജിതേഷ് കുമാര്‍, തറമല്‍ അഷ്‌റഫ്, പി.കെ. ഷിജി, എസ്.ബി. ഷബിന്‍, കെ. ജുമൈല എന്നിവര്‍ സംസാരിച്ചു.

Content Highlight: Students' own vegetable garden at Cheruvannur MLP School

adimage adimage

Next TV

adimage
Related Stories
 പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

Jul 22, 2026 04:12 PM

പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റിയുടെയും സംയുക്ത പരിശോധന. വൃത്തിഹീനതക്കും നിയമലംഘനത്തിനും കടകൾക്ക്...

Read More >>
 കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

Jul 22, 2026 03:24 PM

കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

ചങ്ങരോത്ത് കുളക്കണ്ടം ക്ഷീര സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരെ ഔദ്യോഗിക പാനൽ എതിരില്ലാതെ...

Read More >>
കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

Jul 22, 2026 01:52 PM

കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികളെ സ്മരിച്ച് ജൂലൈ 26-ന് കോഴിക്കോട് ജില്ലയിൽ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ...

Read More >>
adimage
രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

Jul 22, 2026 01:07 PM

രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ റിദിന്‍ ദാമുവിന്. ‘ഭക്ഷണ ചങ്ങല’...

Read More >>
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

Jul 22, 2026 12:54 PM

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

ഡൽഹിയിലെ യുവജന മുന്നേറ്റത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള എംപിമാർ, മറ്റ് കോൺഗ്രസ് നേതാക്കൾ...

Read More >>
 വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

Jul 22, 2026 11:53 AM

വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ സി.പി.ഐ(എം) പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കെ.കെ ദിനേശൻ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage