പാലേരി : കന്നാട്ടിയിലെ മാണിക്കാം കണ്ടി മീത്തല്‍ ഷാജി (49) അന്തരിച്ചു. തീ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിതാവ് വാസുദേവന്‍. മാതാവ് ചിരുത. ഭാര്യ ഷൈനി. മക്കള്‍ അനുദേവ്, ആതിര. മരുമകന്‍ ബബിലേഷ് (മുതുവണ്ണാച്ച). സഹോദരന്‍ ഷൈജു (കന്നാട്ടി).
Content Highlight: Kannatti manikkam kandi Meethal Shaji passed away




































.png)
.png)






.jpg)
