പെരുവണ്ണാമൂഴി മംഗലത്ത് മാത്യു (കൊച്ചേട്ടന്‍) അന്തരിച്ചു

പെരുവണ്ണാമൂഴി മംഗലത്ത് മാത്യു (കൊച്ചേട്ടന്‍) അന്തരിച്ചു
Sep 8, 2025 09:27 AM | By SUBITHA ANIL

പെരുവണ്ണാമൂഴി: മംഗലത്ത് മാത്യു (കൊച്ചേട്ടന്‍ - 84) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍. ഭാര്യ ക്ലാര (വട്ടന്താനത്ത് കുടുംബാംഗം).

മക്കള്‍ റെജി മാത്യു, വര്‍ക്കി മാത്യു, മോളി ജോഷന്‍, ഡെയ്‌സി റോയി. മരുമക്കള്‍ മിനി പാലാട്ടിയില്‍ (പൊയിലോം ചാല്‍), ജലിന്‍ പുലയന്‍ പറമ്പില്‍ (കോടഞ്ചേരി), ജോഷന്‍ (കോലഞ്ചേരി), റോയി പുല്ലംകുന്നേല്‍ (കക്കയം). സഹോദരങ്ങള്‍ ജോസഫ്, വര്‍ക്കി, എല്‍സി, പരേതയായ മേരി.

Content Highlight: Peruvannamoozhi Mangalath Mathew (Kochuettan) has passed away

Next TV

Related Stories
കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു

Jun 1, 2026 09:50 PM

കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു

കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍...

Read More >>
ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു

Jun 1, 2026 03:22 PM

ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു

ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍...

Read More >>
കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു

Jun 1, 2026 11:12 AM

കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു

കൂരാച്ചുണ്ട് നന്തളത്ത് മാണി അന്തരിച്ചു....

Read More >>
കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

May 31, 2026 03:28 PM

കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി...

Read More >>
 കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

May 31, 2026 01:32 PM

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ...

Read More >>
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു

May 31, 2026 09:48 AM

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്...

Read More >>
Top Stories

News Roundup

GCC News