പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫീസിനുമുന്നില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ധര്‍ണ്ണ നടത്തി

പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫീസിനുമുന്നില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ധര്‍ണ്ണ നടത്തി
Sep 17, 2025 03:24 PM | By SUBITHA ANIL

പേരാമ്പ്ര: ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വ്വസ്ഥിതിയാക്കാത്ത ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ നൊച്ചാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ധര്‍ണ്ണ നടത്തി.

പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ചു.

കെ.കെ. രാജന്‍, കെ.സി ബാബുരാജ്, എടവന സുരേന്ദ്രന്‍, ബിന്ദു അമ്പാളി തുടങ്ങിയവര്‍ സംസാരിച്ചു. ശോഭാന വൈശാഖ് സ്വാഗതവും പി.പി അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.

Nochad Grama Panchayat representatives held a dharna in front of the Perambra Water Authority office

Next TV

Related Stories
 ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ കണ്ണൂര്‍ വിസ്മയ പാര്‍ക്ക്;  'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 12:11 PM

ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ കണ്ണൂര്‍ വിസ്മയ പാര്‍ക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

വിനോദസഞ്ചാര മേഖലയില്‍ നൂതന പരീക്ഷണങ്ങളുമായി ശ്രദ്ധേയമായ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്...

Read More >>
വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

Apr 26, 2026 11:55 AM

വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

മഞ്ഞക്കുളം പെട്രോള്‍ പമ്പിനു സമീപത്തു നിന്ന് ഇക്കോ വാനില്‍ കൊണ്ടുവന്ന വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി...

Read More >>
ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

Apr 25, 2026 11:06 PM

ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

ഇന്ന് വൈകിട്ടായിരുന്ന സുധീഷിന്റെ കാലിന് പാമ്പിന്റെ കടിയേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍...

Read More >>
 മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

Apr 25, 2026 09:15 PM

മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്...

Read More >>
മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

Apr 25, 2026 08:50 PM

മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

പരിഭ്രാന്തി വേണ്ട ജാഗ്രതയാണ് വേണടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍...

Read More >>
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

Apr 25, 2026 08:50 PM

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ...

Read More >>
Top Stories

News Roundup