കരുവണ്ണൂര്‍: നടുവിലാട്ട് പര്യയ്കുട്ടി ഹാജി (89) അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ റംല (നാഗത്ത്, റിട്ട പ്രധാനാധ്യാപിക ഗവ.യൂപി സ്‌കൂള്‍ വട്ടോളി), നൗഷാദ് (ഒമാന്‍), ഷാജി ( റിട്ട.സുബൈദാര്‍, മേജര്‍), മനാഫ് (സെന്‍ട്രല്‍ ഗവ. വാട്ടര്‍ അതോറിറ്റി) , ഷംന (അധ്യാപിക ശ്രീനാരായണ മഠം യൂപി സ്‌കൂള്‍).
മരുക്കള്‍ അമ്മത് കുട്ടി (നാഗത്ത്, റിട്ട് അധ്യാപകന്‍), എന്‍.പി അഷ്‌റഫ് (റിട്ട എഎസ്‌ഐ), ശരീഫ (വെര്‍ച്ച്യു പബ്‌ളിക്ക് സ്‌കൂള്‍ നടുവണ്ണൂര്‍), തെസ്‌നി (കാവുന്തറ), ജാസ്മിന്‍ (അധ്യാപിക നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍)
സഹോദരങ്ങള്‍ ചെടയന്‍ നടുവിലാട്ട് പരേതരായ പോക്കര്‍ കുട്ടി, ഹസ്സന്‍ , അമ്മത് .


Karuvannur Naduvilattu Paryaikutty Haji passed away
































