വാകയാട് : വാകയാട് പതിനൊന്ന് കണ്ടിയില്‍ ബാലന്‍ (76) അന്തരിച്ചു. ഭാര്യ ദേവി. മക്കള്‍ ഷൈബി, ഷീബ. മരുമക്കള്‍ റീത്ത (കോട്ടക ചാലില്‍), ഹരിദാസന്‍ (മുല്ലോളി).
സഹോദരങ്ങള്‍ സരോജിനി (ചെറുപുര), ശാന്ത (നെല്ലെട്ടാന്‍ വീട്ടില്‍), പരേതനായ കുഞ്ഞിരാമന്‍ (കുന്നുമ്മക്കണ്ടി). സഞ്ചയനം തിങ്കളാഴ്ച.
Content Highlight: vakayad pathinonnu kandiyil Balan passed away






































.jpg)
