ഉള്ള്യേരി: റിട്ട.അംഗനവാടി വര്‍ക്കര്‍ ഉള്ളൂരിലെ നുരയന്‍ പുറത്ത് എന്‍.പി സുലോചന (65)അന്തരിച്ചു. .ദീര്‍ഘ കാലം ഉള്ളൂരിലെ അംഗന വാടി വര്‍ക്കറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സിപിഐ നേതാവ് പരേതനായ എന്‍. പി രാമന്‍കുട്ടിയുടെയും, കല്യാണിയുടെയും മകളാണ്. സഹോദരങ്ങള്‍ സുജാത,പരേതനായ ജ്യോതികുമാര്‍.


Retired Anganwadi worker Nurayan Tharu of Ullyeri Ollur, N.P. Sulochana passed away































.jpg)
