തൃക്കുറ്റിശ്ശേരി: തൃക്കുറ്റിശ്ശേരി തെങ്ങുള്ളതില്‍ അരിയായി അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അരിയന്‍. മക്കള്‍ സത്യന്‍, രവീന്ദ്രന്‍. മരുമക്കള്‍ ശോഭന (കാവുന്തറ), ഷീബ (തൃക്കുറ്റിശ്ശേരി).
Mother passes away after being hit by a coconut tree in Thrikkutissery
































