പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
Nov 7, 2025 02:23 PM | By SUBITHA ANIL

നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.4 ദിവസങ്ങളിലായി നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങു തകർത്ത കലോത്സവം ജനപങ്കാളിത്തം കൊണ്ട് നടുവണ്ണൂർ നഗരം അവിസ്മരണീയമാക്കി. ഇതുവരെ എൽപി , യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 89 ഇന സ്റ്റേജ് ഇതര മത്സരങ്ങളും 141 ഇനങ്ങളിൽ ഓൺ സ്റ്റേജ് മത്സരങ്ങളാണ് പൂർത്തിയാക്കിയത്.

ഇനി 60 ഇനങ്ങളിലാണ് മത്സരം അവശേഷിക്കുന്നത്. അവശേഷിക്കുന്ന മത്സരങ്ങൾ കാലത്ത് മുതൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് എംപി എം.കെ രാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ഷീജ ശശി മുഖ്യ അതിഥിയാവും. നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന വേദിയായ 'മഹാത്മ 'യിൽ വൈകുന്നേരം 5.30 നാണ് സമാപന സമ്മേളനം ഒരുക്കിയിരിക്കുന്നത്.

The flag will be hoisted for the Perambra Upazila Arts Festival today

Next TV

Related Stories
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 24, 2026 09:55 PM

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടുത്ത പനിയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രക്ത പരിശോധന നടത്തുകയും...

Read More >>
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

Apr 24, 2026 03:36 PM

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പേരാമ്പ്ര...

Read More >>
സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

Apr 24, 2026 01:35 PM

സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക്...

Read More >>
വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

Apr 24, 2026 12:00 PM

വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

ഗ്രീന്‍ എക്കോ സ്ഫിയര്‍ ട്രിബ്യൂട്ട് ബൈസ്റ്റേറിസുമായ സഹകരിച്ചു നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്...

Read More >>
ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

Apr 24, 2026 11:00 AM

ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഉറവിടം തേടി' പദ്ധതിയോടനുബന്ധിച്ച്...

Read More >>
ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

Apr 24, 2026 10:17 AM

ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

മവെട്ടം, സെന്റ് മേരീസ് പ്രദേശങ്ങളിലാണ് കൂടുതല്‍...

Read More >>
Top Stories










News Roundup