ഉള്ള്യേരി : മഹല്ല് മുന്‍ സെക്രട്ടറി കക്കാട്ടുകുഴി അബ്ദു റഹിമാന്‍ (83) അന്തരിച്ചു. ഭാര്യ പരേതയായ കോമച്ചന്‍കണ്ടി ഇമ്പിച്യാമിന. മക്കള്‍ ബഷീര്‍ (ദുബൈ), നൗഷാദ് (ഖത്തര്‍), അബ്ബാസ്, അഫ്‌സല്‍.
മരുമക്കള്‍ ബല്‍കീസ് (അത്തോളി), ഫസലുന്നിസ്സ (പൂക്കാട്), ഷംജിത (കൂട്ടാലിട), നജ്മ (ആരാമ്പ്രം).
Ullyeri Kakkattukuzhi Abdu Rahman passed away


































