കടിയങ്ങാട് പുറവൂര്‍ പുത്തലത്ത് മീത്തല്‍ യൂസഫ് അന്തരിച്ചു

കടിയങ്ങാട് പുറവൂര്‍ പുത്തലത്ത് മീത്തല്‍ യൂസഫ് അന്തരിച്ചു
Dec 30, 2025 03:11 PM | By SUBITHA ANIL

കടിയങ്ങാട് : കടിയങ്ങാട് പുറവൂര്‍ പുത്തലത്ത് മീത്തല്‍ യൂസഫ് (51) അന്തരിച്ചു. എസ്ഡിപിഐ പുറവൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

പരേതനായ എഴുത്തുച്ചാന്‍ കണ്ടി മൂസയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ആയിഷ. മക്കള്‍ ജസീല്‍, ജസ്‌നിയ്യ, ജുമാന, തസ്ലി. മരുമക്കള്‍ മുഹമ്മദ് (ഇരിങ്ങണ്ണൂര്), അര്‍ഷാദ് (അരുര്). സഹോദരങ്ങള്‍ അമ്മദ്, അബ്ദുള്ള, ഇസ്മായില്‍.

Meethal Yusuf passed away in Puthalat, Puravoor, Kadiyangad

Next TV

Related Stories
 നടുവണ്ണൂര്‍ നമ്പൂടി കണ്ടി മീത്തല്‍ ഭാക്ഷായണി അന്തരിച്ചു

Apr 12, 2026 10:33 PM

നടുവണ്ണൂര്‍ നമ്പൂടി കണ്ടി മീത്തല്‍ ഭാക്ഷായണി അന്തരിച്ചു

നടുവണ്ണൂര്‍ ഉണ്ണ്യത്താഠ വീട്ടില്‍ താമസിക്കും നമ്പൂടി കണ്ടി മീത്തല്‍...

Read More >>
ഉള്ള്യേരി വെള്ളിയാറമ്പത്ത് അസ്സന്‍ അന്തരിച്ചു

Apr 12, 2026 10:14 PM

ഉള്ള്യേരി വെള്ളിയാറമ്പത്ത് അസ്സന്‍ അന്തരിച്ചു

ഉള്ള്യേരിയിലെ വെള്ളിയാറമ്പത്ത് അസ്സന്‍ അന്തരിച്ചു....

Read More >>
മേപ്പയൂര്‍ ജനകീയ മുക്ക് കെ.പി ഇബ്രാഹിം അന്തരിച്ചു

Apr 12, 2026 09:48 PM

മേപ്പയൂര്‍ ജനകീയ മുക്ക് കെ.പി ഇബ്രാഹിം അന്തരിച്ചു

ജനകീയ മുക്കിലെ മുസ്‌ലിം ലീഗ് നേതാവ് കെ.പി ഇബ്രാഹിം അന്തരിച്ചു...

Read More >>
 ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു

Apr 12, 2026 09:33 AM

ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു

പരേതനായ കാട്ടുമാടം ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം...

Read More >>
നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

Apr 11, 2026 11:14 AM

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല (റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്രണ്ട് 68) അന്തരിച്ചു....

Read More >>
പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

Apr 7, 2026 10:27 AM

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
News Roundup