ഇരിങ്ങത്ത്: കിഴക്കെ കൊയമ്പ്രത്ത് ദേവി അമ്മ(67)അന്തരിച്ചു. ഭര്‍ത്താവ് രാജന്‍ നായര്‍ അക്കരോല്‍. മക്കള്‍ അനിത, അഖിലേഷ്. മരുമകന്‍ ഷാജി ചെറുവണ്ണൂര്‍.
സഹോദരങ്ങള്‍ ഭാര്‍ഗവിയമ്മ, വിജയന്‍, ശൈലജ, പുഷ്പ, ശിവദാസന്‍, പരേതരായ സന്തോഷ് കുമാര്‍, ഹരിദാസ്, സഞ്ചയനം ബുധനാഴ്ച.
Devi Amma passed away in Coimbatore, east of Iringath.
































