ചക്കിട്ടപ്പാറ: പുളിന്താനത്ത് തോമസ് (87) അന്തരിച്ചു. ഭാര്യ മേരി പൊട്ടക്കല്‍ കുടുംബം.
മക്കള്‍ ജോസ് തോമസ്, ജെസ്സി തോമസ്, സെലിന്‍ തോമസ്, വിത്സന്‍ തോമസ്, നെല്‍സന്‍ തോമസ്.
മരുമക്കള്‍ ലീല ജോസ് ആറ്റുമാലില്‍ (വയനാട്), ജോസഫ് മൂലയില്‍ (കുപ്പായക്കോട്), ജോണ്‍സണ്‍ പൗവ്വത്തി കുന്നേല്‍ (കൂരാച്ചുണ്ട്), ജോസിലി പാലകീല്‍ (കൂമ്പാറ), പുഷ്പ (ഒറീസ്സ).


Thomas passed away at Chakkitappa Pulinthanath






























.jpeg)







