മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുളിക്കൂല്‍ താഴെകുനി ചോയി(82) അന്തരിച്ചു.
ഭാര്യ ജാനകി. മക്കള്‍ ലീല (കല്‍പ്പത്തൂര്‍), പി .കെ രാധാകൃഷ്ണന്‍ (കെ പിഎസ് ടിഎ സംസ്ഥാന കമ്മിറ്റി അംഗം, പ്രധാനധ്യാപകന്‍, ചീക്കിലോട് യു പി സ്‌കൂള്‍), പി.കെ അനീഷ് (മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, അധ്യാപകന്‍, തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).
മരുമക്കള്‍ ബാലന്‍ (കല്‍പ്പത്തൂര്‍), ശ്രീന (അധ്യാപിക, മേപ്പയൂര്‍ ജിവിഎച്ച് എസ് സ്‌കൂള്‍), സുമംഗള (അധ്യാപിക, ചേലിയ യു പി സ്‌കൂള്‍). സഹോദരങ്ങള്‍ വി. പി. നാരായണന്‍, പരേതരായ മാത, അമ്മാളു, കല്യാണി, കുഞ്ഞിരാമന്‍.


Meppayur Pulikool Thazhakuni Choi passes away




































