ചക്കിട്ടപാറ: ചക്കിട്ടപാറ പള്ളിത്താഴത്ത് തോമസ് (74) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക്2.30 ന് ചെക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ഭാര്യ അച്ചാമ്മ (ചിരട്ടവയലില്‍). മക്കള്‍ റീന, റിന്‍സി. മരുമക്കള്‍ റോയി അമ്പാട്ട് (ചെമ്പനോട), സാബു പാറന്‍കുളങ്ങര (കൂരാച്ചുണ്ട്). സഹോദരങ്ങള്‍ പരേതനായ ബേബി, ജോസ്.
Thomas passed away at Chakkittapara Pallithazham.





























.jpg)
