കോടേരിച്ചാല്‍ വി.എം ഗോപാലന്‍ അന്തരിച്ചു

കോടേരിച്ചാല്‍ വി.എം ഗോപാലന്‍ അന്തരിച്ചു
Feb 13, 2026 11:36 AM | By LailaSalam

പേരാമ്പ്ര: കോടേരിച്ചാലിലെ വി.എം ഗോപാലന്‍(74) അന്തരിച്ചു. മുന്‍ സിപിഐ എം കോടേരിച്ചാല്‍ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ രാധ. മക്കള്‍ അഖില്‍, അഞ്ജു. മരുമക്കള്‍ രാഗി, ശ്രീജിത്ത് (കുന്ദംകുളം).

സഹോദരങ്ങള്‍ നാരായണന്‍ (മുതുകാട്), കേളന്‍ (കോടേരിച്ചാല്‍ ), വാസു (ചെമ്പ്ര), കുഞ്ഞിക്കണ്ണന്‍ (കോടേരിച്ചാല്‍ ), ചന്ദ്രിക (പൂനത്ത്), കമല (കിഴക്കന്‍ പേരാമ്പ്ര).

Koterichal VM Gopalan passed away.

Next TV

Related Stories
 ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു

Apr 12, 2026 09:33 AM

ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു

പരേതനായ കാട്ടുമാടം ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം...

Read More >>
നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

Apr 11, 2026 11:14 AM

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല (റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്രണ്ട് 68) അന്തരിച്ചു....

Read More >>
പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

Apr 7, 2026 10:27 AM

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

Apr 2, 2026 03:25 PM

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ്...

Read More >>
കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

Apr 1, 2026 04:28 PM

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍...

Read More >>
മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Apr 1, 2026 10:20 AM

മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനില്‍കുമാര്‍...

Read More >>
News Roundup