രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ കവിതാസമാഹാരം കവര്‍ പ്രകാശനം ഫെബ്രുവരി 14 ന്

രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ കവിതാസമാഹാരം കവര്‍ പ്രകാശനം ഫെബ്രുവരി 14 ന്
Feb 13, 2026 12:40 PM | By SUBITHA ANIL

ഉള്ള്യേരി : മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ 5-ാമത് കവിതാസമാഹാരം നട്ടുപിടിപ്പിച്ച പ്രണയസസ്യങ്ങള്‍ കവര്‍ പ്രകാശനം 2026 ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേയില്‍ ഉള്ള്യേരി പുത്തഞ്ചേരി പുഴയോരത്ത് നടത്തുന്നു.

സൗഹൃദവേദിയുടെ നേതൃത്ത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ ഡിവൈഎസ്പി കെ.സുഷീര്‍, സാഹിത്യകാരന്‍ ഡോ. സോമന്‍ കടലൂര്‍, ഡോ. പി. സുരേഷ്, കൃഷ്ണന്‍ കാവില്‍, ആലങ്കോട് സുരേഷ്ബാബു, അജീഷ് അത്തോളി, സുരേഷ് പാറപ്രം, ജിനേഷ് കോവിലകം, ഹബീബ, അഷ്‌റഫ് നാറാത്ത്, കൃഷ്ണന്‍ പിലാച്ചേരി, സുനില്‍ കൊളക്കാട്, ബിജു ടി.ആര്‍ പുത്തഞ്ചേരി, ജ്യോതി അനൂപ്, ജോബി മാത്യൂ, അഷ്റഫ് നാറാത്ത്, ശാന്തന്‍ മുണ്ടോത്ത്, സുരേഷ് ഒള്ളൂര്‍, വിനു വജ്ര, ഷെറീജ് അത്തോളി, ബഷീര്‍ കൂനോളി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

Radhakrishnan Ollur's poetry collection cover release on February 14th

Next TV

Related Stories
പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി

Apr 21, 2026 12:17 PM

പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി

എസ്‌സി, എസ്ടി കോഡിനേഷന്‍ കൊയിലാണ്ടി താലൂക് കമ്മറ്റി പ്രതിഷേധ സംഗമം...

Read More >>
 സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ

Apr 20, 2026 10:19 PM

സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ

കോഴിക്കോട് ജെഡിടി ഇസ്ലാമിക് കോളെജിലെ പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍...

Read More >>
 സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

Apr 20, 2026 03:35 PM

സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം തുറന്ന സംഭവത്തില്‍ വന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച്...

Read More >>
കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

Apr 20, 2026 03:31 PM

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23...

Read More >>
പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യുഡിഎഫ്

Apr 20, 2026 02:55 PM

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യുഡിഎഫ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര...

Read More >>
കുരുന്നുകളെ കരിക്കണോ

Apr 20, 2026 01:36 PM

കുരുന്നുകളെ കരിക്കണോ

പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ജീവനക്കാരിയും ഒരുവിദ്യാര്‍ത്ഥിയും ചൂടുകാരണം തളര്‍ന്ന്...

Read More >>
Top Stories

News Roundup