കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. കാവുവട്ടം സ്വദേശിയായ യുവാവാണ് ട്രെയിന്‍ തട്ടി മരിച്ചത്. കാവുംവട്ടം പഴങ്കാവില്‍ കോളനിയില്‍ താമസിക്കുന്ന ഓടക്കല്‍ ജറീഷ് (30) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി ബപ്പങ്ങാട് റെയില്‍ വെ ട്രാക്കില്‍ വെച്ച് ട്രെയിനിടിക്കുകയായിരുന്നു. പിതാവ് നൗഷദ്. മാതാവ് പരേതയായ ജമീല. സഹോദരങ്ങള്‍ ബഷീര്‍, ജംഷീര്‍. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.


A young man died after being hit by a train.
























.jpeg)







