നടുവണ്ണൂര്‍: പരേതനായ നാഗത്തിങ്ങല്‍ ഗോവിന്ദന്റെ (റിട്ട: ഫോറസ്റ്റ്) ഭാര്യ ജാനകി (ആരാധന) 74) അന്തരിച്ചു.
മക്കള്‍ ജയശ്രി, അനില്‍കുമാര്‍ ( സിപിഐ എം നടുവണ്ണൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി, ഓട്ടോഡ്രൈവര്‍), റീജ. മരുമക്കള്‍ വേലായുധന്‍ (റിട്ട. മെഡിക്കല്‍ കോളേജ്), രമേശ് ബാബു (സതേണ്‍ റെയില്‍വേ), സ്മിത.


Naduvannur Nagathingal Janaki passed away.

































