നൊച്ചാട്: നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ ലീല (55) അന്തരിച്ചു. പിതാവ് പരേതനായ ആര്‍.എം അരുമ. അമ്മ പരേതയായ ബാവ.
ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍. മക്കള്‍ നിത്യ, വി.വി നിഖില്‍. മരുമകള്‍ രമേശന്‍, അസര്യ. സഹോദരങ്ങള്‍ ബിന്ദു, വിനോദന്‍.
Content Highlight: Leela passed away at the Veluthadan house in Nochadu.








































.jpg)
