എരവട്ടൂര്‍: എരവട്ടൂര്‍ സായ്ശ്രീയില്‍ എം. ബാലനാരായണന്‍ (81) അന്തരിച്ചു. (റിട്ട. എയര്‍ ഫോഴ്‌സ്, റിട്ട സ്റ്റേറ്റ് ബാങ്ക് പേരാമ്പ്ര). സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഗിരിജ.
മക്കള്‍ പരേതനായ ബിജു (കനറ ബാങ്ക്, റിട്ട. എയര്‍ ഫോഴ്‌സ്), ബിനു സനല്‍, ബിന്ദു സുനില്‍. മരുമക്കള്‍ ശ്രീജയ (തോടന്നൂര്‍), സനില്‍ കുമാര്‍ (കോട്ടക്കല്‍), സുനില്‍ കുമാര്‍ (പേരാവൂര്‍).
M. Balanarayanan passes away at Eravattur Saisreeyil




































