ചക്കിട്ടപാറ: ചക്കിട്ടപാറയിലെ ചാമക്കാലയില്‍ അഭിനന്ദ് (31) അന്തരിച്ചു. പിതാവ് സുഭാഷ് (സിപിഎം ചക്കിട്ടപാറ നോര്‍ത്ത് ബ്രാഞ്ച് അംഗം). മാതാവ് ഷീബ (സിപിഎം ബ്രാഞ്ച് അംഗം). സഹോദരങ്ങള്‍ അക്ഷയ്, അനന്യ.
Content Highlight: Abhinandh passed away in Chamakallayil, Chakkittapara








































.jpg)
