കൂത്താളിയില്‍ വീടിനു തീ പിടിച്ച് വന്‍ നാശനഷ്ടം

കൂത്താളിയില്‍ വീടിനു തീ പിടിച്ച് വന്‍ നാശനഷ്ടം
Apr 1, 2026 03:47 PM | By SUBITHA ANIL

കൂത്താളി: കൂത്താളിയില്‍ വീടിനു തീപിടിച്ച് വന്‍ നാശനഷ്ടം. ഇന്ന് രാവിലെ 9.30 ഓടുകൂടിയായിരുന്നു സംഭവം. കൂത്താളി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ പാറച്ചാലില്‍ ജാനുവിന്റെ വീടാണ് കത്തി നശിച്ചത്. ജാനുവും മകളും പേരമക്കളുമാണ് വീട്ടില്‍ താമസം. വീട്ടുകാര്‍ സമീപത്തെ ക്ഷേത്രത്തില്‍ പോയ സമയത്താണ് തീ പിടുത്തം ഉണ്ടായത്.

വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട സമീപവാസികള്‍ ഉടന്‍ വീട്ടുകാരെ വിളിച്ച് അറിയിച്ചെങ്കിലും വീട്ടുകാര്‍ എത്തുമ്പോഴേക്കും വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. കിടപ്പുമുറിയില്‍ നിന്ന് ആണ് ആദ്യം പുക ഉയരുന്നത് കണ്ടെതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളിയായ ജാനു ശബരിമല യാത്രക്കായി സ്വരൂപിച്ചുവെച്ച പതിനായിരം രൂപയും തീപിടുത്തത്തില്‍ കത്തി നശിച്ചതായി പറയുന്നു.


House catches fire in Koothali, causing extensive damage

Next TV

Related Stories
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

Apr 9, 2026 10:25 AM

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ...

Read More >>
News Roundup






Entertainment News