പേരാമ്പ്രയിലെ യുവതയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് ജെന്‍സ് സമ്മിറ്റ്

പേരാമ്പ്രയിലെ യുവതയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് ജെന്‍സ് സമ്മിറ്റ്
Apr 8, 2026 10:33 AM | By SUBITHA ANIL

പേരാമ്പ്ര : മലയോര മണ്ണിന്റെ മനം കവര്‍ന്ന് മുന്നേറുന്ന യുഡിഎഫ് സാരഥി ഫാത്തിമ തെഹിലിയയുടെ സാനിധ്യത്തില്‍ കടിയങ്ങാട് പാലത്തില്‍ യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ സംഘടിപ്പിച്ച ജെന്‍സ് സമ്മിറ്റ് യുവജന -വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. വിദ്യാഭ്യാസ -കരിയര്‍ ചര്‍ച്ചകള്‍ പരിപാടിയില്‍ ഉയര്‍ന്നു. മണ്ഡലത്തിലെ വികസന പിന്നോക്ക അവസ്ഥ യുവജനങ്ങള്‍ ചൂണ്ടി കാണിച്ചു. വിവിധ മേഖലകളില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് തെഹ്ലിയ മറുപടി നല്‍കി. വ്‌ലോഗര്‍മാരായ കല്ലുവും മാത്തുവും പങ്കെടുത്തു.

യു ഡി വൈ എഫ് ചെയര്‍മാന്‍ സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. മിസ്എബ് കീഴരിയൂര്‍, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി, എസ് സുനന്ദ്, സി കെ ജറീഷ്,സയ്യിദ് അലി തങ്ങള്‍,ലത്തീഫ് തുറയൂര്‍,വി പി ദുല്‍ഖിഫില്‍,അമിത്ത് മനോജ്,അര്‍ജുന്‍ കറ്റയാറ്റ്,പി സി മുഹമ്മദ് സിറാജ്,സി കെ ഹാഫിസ് എം കെ ഫസലു റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Gen's Summit brings color to the dreams of the youth of Perambra

Next TV

Related Stories
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

Apr 9, 2026 10:25 AM

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ...

Read More >>
News Roundup






Entertainment News