മുതുകാട് കെ.ഇ കണാരന്റെ വീട്ടുവളപ്പില്‍ വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

മുതുകാട് കെ.ഇ കണാരന്റെ വീട്ടുവളപ്പില്‍ വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു
Apr 15, 2026 11:33 AM | By LailaSalam

മുതുകാട്: മുതുകാട് നാലാം ബ്ലോക്ക് കെ.ഇ കണാരന്റെ വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2മണിക്കാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ഇറങ്ങിയ കാട്ടാന വീടിന്റെ ഭാഗമായുള്ള കാര്‍പോര്‍ച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍പോര്‍ച്ചിന്റെ തൂണ് ആനയുടെ ശരീരത്തില്‍ തുളച്ചു കയറുകയും സംഭവസ്ഥലത്ത് തന്നെ ചരിയുകയും ചെയ്തു. ചങ്ക് ഭാഗത്ത് ഇരുമ്പ് തുളച്ചു കയറിയതിനാല്‍ രക്തം വാര്‍ന്ന നിലയിലാണുള്ളത്. 

ഇരുമ്പ് കമ്പി ചങ്ക് ഭാഗത്ത് തുളച്ചു കയറിയതിനാല്‍ രക്തം വാര്‍ന്ന് ആണ് ആന ചെരിഞ്ഞത് വിവരമറിഞ്ഞ് ആര്‍ആര്‍ടി ഉദ്യോഗസ്ഥരും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്

A wild elephant died in the compound of K.E. Kanaran's house in Muthukad.

Next TV

Related Stories
കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

Apr 14, 2026 09:20 PM

കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

പലകയും കമ്പിയും കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ട് കീഴ്‌മേല്‍ മറിഞ്ഞ് തൊഴിലാളികള്‍ കിണറില്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:50 PM

അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്‌റഫ്, ചെറുവത്ത് മീത്തല്‍ ബഷീര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങള്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:41 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

Apr 13, 2026 10:23 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

മരുതേരി കാശി പാലാഴിമഠം ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന്...

Read More >>
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:22 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
Top Stories

News Roundup