നൊച്ചാട് ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് അന്തരിച്ചു

നൊച്ചാട് ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് അന്തരിച്ചു
Apr 17, 2026 07:11 PM | By SUBITHA ANIL

പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് (52) അന്തരിച്ചു. സംസ്‌ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മാതാവ് ജാനകി അമ്മ.

ഭാര്യ സനില ചെറുവറ്റ (സിപിഐഎം ചാത്തോത്ത് താഴ വെസ്റ്റ് ബ്രാഞ്ച് അംഗം, കെഎസ്‌കെടിയു നൊച്ചാട് സൗത്ത് മേഖലാ പ്രസിഡണ്ട്, ഏരിയാ കമ്മറ്റി അംഗം, മുന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം). മക്കള്‍ സാരംഗി, സനിസില. മരുമക്കള്‍ എ.വി. അഖില്‍ രാജ് (കാവില്‍), നിധിന്‍ രാജ് (നൊച്ചാട്). സഹോദരന്‍ സുരേഷ്.

Nochad Chathot Thaza Cheruvatta Girish passed away

Next TV

Related Stories
പാലേരി മതുക്കാത്തൂട്ട് മല്ലിക അന്തരിച്ചു

Apr 18, 2026 10:27 AM

പാലേരി മതുക്കാത്തൂട്ട് മല്ലിക അന്തരിച്ചു

പാലേരി മതുക്കാത്തൂട്ട് രാജന്റെ ഭാര്യ മല്ലിക...

Read More >>
വെള്ളിയൂര്‍ മാവത്ത് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു.

Apr 18, 2026 09:54 AM

വെള്ളിയൂര്‍ മാവത്ത് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു.

പഴയ കാല മത്സ്യവ്യാപാരിയായിരുന്ന വെള്ളിയൂര്‍ മാവത്ത് കണ്ടി അബ്ദുള്ള ഹാജി (75)...

Read More >>
കോട്ടൂര്‍ കുന്നരം വെള്ളി തൂണുക്കുളങ്ങര മൊയ്തി അന്തരിച്ചു

Apr 17, 2026 11:19 AM

കോട്ടൂര്‍ കുന്നരം വെള്ളി തൂണുക്കുളങ്ങര മൊയ്തി അന്തരിച്ചു

കോട്ടൂര്‍ കുന്നരം വെള്ളിയിലെ തൂണുക്കുളങ്ങര മൊയ്തി അന്തരിച്ചു. ഭാര്യ...

Read More >>
 കാവുന്തറ എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു

Apr 15, 2026 09:32 AM

കാവുന്തറ എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു

കാവുന്തറ: എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍....

Read More >>
 ഇഎംഎസ് ഗ്രന്ഥാലയം കാര്‍ഷിക വിളവെടുപ്പ് നടത്തി

Apr 15, 2026 09:18 AM

ഇഎംഎസ് ഗ്രന്ഥാലയം കാര്‍ഷിക വിളവെടുപ്പ് നടത്തി

ഇഎംഎസ് ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിളവെടുപ്പ് നടത്തി....

Read More >>
മുക്കള്ളില്‍ ഇത്തിള്‍ക്കുന്നുമ്മല്‍ വല്‍സല അന്തരിച്ചു

Apr 14, 2026 08:45 PM

മുക്കള്ളില്‍ ഇത്തിള്‍ക്കുന്നുമ്മല്‍ വല്‍സല അന്തരിച്ചു

മുക്കള്ളില്‍ ഇത്തിള്‍ക്കുന്നുമ്മല്‍ വല്‍സല അന്തരിച്ചു. ഭര്‍ത്താവ് ഇ.കെ രാജന്‍....

Read More >>
Top Stories

News Roundup