കോട്ടൂര്‍ : പെരവച്ചേരിയിലെ യുവജന കോട്ടൂര്‍ വോളിബോള്‍ താരമായിരുന്ന തൊടുവയില്‍ രാധാകൃഷ്ണന്‍ (63) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.
പിതാവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മാതാവ് കല്യാണി. ഭാര്യ ഗിരിജ. മക്കള്‍ അജില്‍ കൃഷ്ണ (സൗദി അറേബ്യ), അമല്‍ കൃഷ്ണ (ബഹറിന്‍). സഹോദരങ്ങള്‍ വിശ്വനാഥന്‍, മോഹനന്‍ (കോട്ടക്കല്‍), മാലതി, പരേതനായ സന്തോഷ് പെരവച്ചേരി.
Content Highlight: Radhakrishnan passed away at Thoduvayil in Peravacheri






































.jpg)
