നടുവണ്ണൂര്‍: തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ (98) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വെറ്റിലകണ്ടി ചാത്തുക്കുട്ടി നായര്‍.
മക്കള്‍ സരോജിനി, സുജാത, പരേതനായ ഉണ്ണി നായര്‍. മരുമക്കള്‍ കാര്‍ത്ത്യായനി അമ്മ (അഞ്ചാംപ്പീടിക), രാജന്‍ നായര്‍ (നിര്‍മ്മല്ലൂര്‍), പ്രഭാകരന്‍ നമ്പ്യാര്‍ (കന്നൂര്‍).
Janakiamma, Kakkaruthukandi, Thiruvode, passed away




























.jpg)
