ചെറുവണ്ണൂര്‍: കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23 നടത്തപ്പെടുന്നു. മഹോത്സവത്തോടനുബന്ധിച്ച് എരവട്ടൂര്‍ ആയക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര ആരംഭിച്ചു. സ്ത്രീകള്‍, കുട്ടികള്‍, ഉള്‍പ്പെടെ 100 കണക്കിനാളുകള്‍ ഭക്തജനങ്ങള്‍ പങ്കെടുത്തു. മുത്തുക്കുട, വാദ്യം , താലപ്പൊലി ഉള്‍പ്പെടെ കലവറനിറക്കല്‍ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ബാലഗോപാലന്‍, എ.കെ അഭിലാഷ് ,വി.പി രാമചന്ദ്രന്‍, കെ .ഗിരീഷ്, കെ .വി ശങ്കരന്‍ നായര്‍, വികെ ഭാസ്‌കരന്‍, ശ്രീകേഷ് കുട്ടോത്ത്, വി.പി ഭാസ്‌കരന്‍, എന്‍.പി കുഞ്ഞിക്കണ്ണന്‍, പി.എം ഹരീഷ്, സുരേഷ് കുട്ടമ്പത്ത്, കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കെ.രാധാകൃഷ്ണന്‍, ടി.സുനി, സി.പി ബിജു, ഇ.എം ബാലന്‍, കെ.സ്മിത, പി.എം ബബിജ, ജോസ്‌ന ശ്രീകേഷ്, കെ.എം അമൃത, പി.എം ഷാജി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി
ഇനി
ഉത്സവ
നാളുകള്‍


യക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര ആരംഭിച്ചു. സ്ത്രീകള്‍, കുട്ടികള്‍, ഉള്‍പ്പെടെ 100 കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
മുത്തുക്കുട, വാദ്യം , താലപ്പൊലി ഉള്‍പ്പെടെ കലവറനിറക്കല്‍ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ബാലഗോപാലന്‍, എ.കെ അഭിലാഷ് ,വി.പി രാമചന്ദ്രന്‍, കെ .ഗിരീഷ്, കെ .വി ശങ്കരന്‍ നായര്‍, വികെ ഭാസ്‌കരന്‍, ശ്രീകേഷ് കുട്ടോത്ത്, വി.പി ഭാസ്‌കരന്‍, എന്‍.പി കുഞ്ഞിക്കണ്ണന്‍, പി.എം ഹരീഷ്, സുരേഷ് കുട്ടമ്പത്ത്, കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കെ.രാധാകൃഷ്ണന്‍, ടി.സുനി, സി.പി ബിജു, ഇ.എം ബാലന്‍, കെ.സ്മിത, പി.എം ബബിജ, ജോസ്‌ന ശ്രീകേഷ്, കെ.എം അമൃത, പി.എം ഷാജി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി
Mahavishnu temple consecration festival at Kutoth Tek on April 22nd and 23rd






























.jpg)
