വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു
Apr 21, 2026 01:40 PM | By SUBITHA ANIL

കൂട്ടാലിട : വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു. മുക്രുമ്മല്‍ ജാനകി (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ മുക്രുമ്മല്‍ താഴെ വെച്ച് വാഹമിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി 10.30 ഓടെ മരണത്തിന് കീഴടങ്ങി. സഹോദരി പരേതയായ കല്യാണി.

മുക്രുമ്മല്‍ താഴെ നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണെന്നും അപകടമരണം സംഭവിച്ചതായും ഇതിന് അധികൃതര്‍ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.





Elderly woman injured in car accident dies

Next TV

Related Stories
 കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

Apr 21, 2026 02:40 PM

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി...

Read More >>
വേളം പുതുശ്ശേരി കല്യാണി അന്തരിച്ചു

Apr 21, 2026 10:12 AM

വേളം പുതുശ്ശേരി കല്യാണി അന്തരിച്ചു

വേളം പുതുശ്ശേരി കല്യാണി...

Read More >>
 പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു

Apr 20, 2026 11:43 PM

പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു

പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ അന്തരിച്ചു

Apr 20, 2026 10:23 AM

തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ അന്തരിച്ചു

തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ...

Read More >>
പെരവച്ചേരിയിലെ തൊടുവയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

Apr 19, 2026 11:12 PM

പെരവച്ചേരിയിലെ തൊടുവയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

പെരവച്ചേരിയിലെ യുവജന കോട്ടൂര്‍ വോളിബോള്‍ താരമായിരുന്ന തൊടുവയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം...

Read More >>
വാളൂര്‍ കക്കാടുമ്മല്‍ ജാനകി അമ്മ അന്തരിച്ചു

Apr 19, 2026 08:10 PM

വാളൂര്‍ കക്കാടുമ്മല്‍ ജാനകി അമ്മ അന്തരിച്ചു

വാളൂര്‍ കക്കാടുമ്മല്‍ ജാനകി അമ്മ...

Read More >>
Top Stories










News Roundup