കൂത്താളി പുതിയോട്ടില്‍ മാധവി അമ്മ അന്തരിച്ചു

കൂത്താളി പുതിയോട്ടില്‍ മാധവി അമ്മ അന്തരിച്ചു
May 3, 2026 05:06 PM | By SUBITHA ANIL

കൂത്താളി : പുതിയോട്ടില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ മാധവി അമ്മ ( 74, ലീലാമ്മ) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഏരംതോട്ടത്തിലെ വീട്ടുവളപ്പില്‍.

മക്കള്‍ ശ്രീനിവാസന്‍ (അധ്യാപകന്‍ പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂള്‍), സുധീര്‍ (അധ്യാപകന്‍ പിഎംഎസ്എസ്എച്ച്എസ്എസ് കക്കോവ്, രാമനാട്ടുകര), ശാന്ത (പൂഴിതോട്ടത്തില്‍ പാലേരി). മരുമക്കള്‍ സുരേന്ദ്രന്‍ (പാലേരി), ഷിജി ശങ്കര്‍വില്ല (മലബാര്‍ മെഡിക്കല്‍ കോളെജ് മൊടക്കല്ലൂര്‍).

Madhavi Amma passed away in Koothali Puthiyotil

Next TV

Related Stories
പരേതനായ വി.വി. ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ പാലേരി രാമനിലയത്തില്‍ ടി.എം നളിനി അന്തരിച്ചു

May 2, 2026 11:05 PM

പരേതനായ വി.വി. ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ പാലേരി രാമനിലയത്തില്‍ ടി.എം നളിനി അന്തരിച്ചു

പരേതനായ വി.വി. ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ പാലേരി രാമനിലയത്തില്‍ ടി.എം നളിനി അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
നടുവണ്ണൂര്‍ കൊടോളി പുനത്തില്‍ സുമതി അന്തരിച്ചു

May 2, 2026 02:04 PM

നടുവണ്ണൂര്‍ കൊടോളി പുനത്തില്‍ സുമതി അന്തരിച്ചു

നടുവണ്ണൂര്‍ കൊടോളി പുനത്തില്‍ സുമതി...

Read More >>
ചങ്ങരോത്ത് മലക്കാരിപ്പാറ മുക്കണ്ണുമ്മല്‍ കണ്ണന്‍ അന്തരിച്ചു

Apr 30, 2026 11:32 PM

ചങ്ങരോത്ത് മലക്കാരിപ്പാറ മുക്കണ്ണുമ്മല്‍ കണ്ണന്‍ അന്തരിച്ചു

ചങ്ങരോത്ത് മലക്കാരിപ്പാറ മുക്കണ്ണുമ്മല്‍ കണ്ണന്‍ അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
കല്പത്തൂര്‍ അഞ്ചാം പീടികയിലെ പാറേക്കണ്ടി യശോദ അന്തരിച്ചു

Apr 30, 2026 02:41 PM

കല്പത്തൂര്‍ അഞ്ചാം പീടികയിലെ പാറേക്കണ്ടി യശോദ അന്തരിച്ചു

കല്പത്തൂര്‍ അഞ്ചാം പീടികയിലെ പാറേക്കണ്ടി യശോദ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്...

Read More >>
മുതുവണ്ണാച്ച പൂക്കോട്ട് ചാലില്‍ ടി.പി.കെ ശോഭന അന്തരിച്ചു

Apr 30, 2026 01:09 PM

മുതുവണ്ണാച്ച പൂക്കോട്ട് ചാലില്‍ ടി.പി.കെ ശോഭന അന്തരിച്ചു

മുതുവണ്ണാച്ച പൂക്കോട്ട് ചാലില്‍ ടി.പി.കെ ശോഭന അന്തരിച്ചു. സംസ്‌കാരം ഇന്ന്...

Read More >>
നടുവണ്ണൂര്‍ എലങ്കമല്‍ കളത്തിക്കണ്ടി ആയിഷ ഹജ്ജുമ്മ അന്തരിച്ചു

Apr 30, 2026 10:17 AM

നടുവണ്ണൂര്‍ എലങ്കമല്‍ കളത്തിക്കണ്ടി ആയിഷ ഹജ്ജുമ്മ അന്തരിച്ചു

എലങ്കമല്‍ പരേതനായ കളത്തിക്കണ്ടി മായന്‍ ഹാജിയുടെ ഭാര്യയും മുന്‍ മഹല്ല് പ്രസിഡന്റ് ഇ.പി ആലികുട്ടി ഹാജിയുടെ സഹോദരിയുമായ ആയിഷ ഹജ്ജുമ്മ...

Read More >>
Top Stories

News Roundup

Entertainment News