കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം
Jun 1, 2026 10:09 PM | By SUBITHA ANIL

പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുശോചനവും നടന്നു. പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.എ ജോസൂട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഷാഫി പറമ്പില്‍ എം.പി, എം. കുഞ്ഞമ്മദ്, സി.പി.എ അസീസ്, മിനി വട്ടക്കണ്ടി, ലതിക വിനോദ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, പി മോനിഷ, കെ.എം ബാലകൃഷ്ണന്‍, രാജീവ് തോമസ്, ടി.കെ ഇബ്രായി, ബേബി കാപ്പുകാട്ടില്‍, മനോജ് ആവള, സഫ മജീദ്, സുരേഷ് ബാബു കൈലാസ്, ആര്‍.കെ മുനീര്‍, ഇ. അശോകന്‍, മുനീര്‍ എരവത്ത്, കെ.പി രാമചന്ദ്രന്‍, രാജന്‍ മരുതേരി, പി.കെ രാഗേഷ്, കെ.കെ വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlight: All-party condolences on the passing of K. Balanarayanan

Next TV

Related Stories
പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

Jun 1, 2026 05:37 PM

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച്...

Read More >>
പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jun 1, 2026 04:28 PM

പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2026-27 അധ്യയന...

Read More >>
ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

Jun 1, 2026 03:55 PM

ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും...

Read More >>
ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

Jun 1, 2026 03:55 PM

ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി കുഞ്ഞു കാല്‍വെയ്പ്പുകള്‍ ഇന്ന് വിദ്യാലയ...

Read More >>
വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി

Jun 1, 2026 03:09 PM

വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി

മഴ തുടങ്ങിയാല്‍ എല്ലാ വര്‍ഷവും ചെറുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ടില്‍ വ്യാപാര സ്ഥാപനത്തിനുളളിലേക്ക്...

Read More >>
 സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍ ചടങ്ങ് വ്യത്യസ്തമായ ഒരു അനുഭവമാക്കി ജീവനക്കാര്‍

Jun 1, 2026 01:02 PM

സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍ ചടങ്ങ് വ്യത്യസ്തമായ ഒരു അനുഭവമാക്കി ജീവനക്കാര്‍

മെയ് 30 ന് സര്‍വീസില്‍ നിന്നും വിരമിച്ച സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍...

Read More >>
Top Stories

News Roundup

GCC News