ചക്കിട്ടപാറ: ചക്കിട്ടപാറയിലെ കൊട്ടാരം കുന്നേല്‍ റോസ്‌ലി (73) അന്തരിച്ചു. തൃശൂര്‍ ചിറക്കേകാരന്‍ കുടുംബാംഗമാണ് ഭര്‍ത്താവ് പരേതനായ കൊട്ടാരം കുന്നേല്‍ ജോസഫ്.
മക്കള്‍ സെലീന, ഡേവിഡ്, ഷൈജന്‍, പരേതരായ ലിസ, മനോജ്, ജോബി. മരുമക്കള്‍ ജോണ്‍ (മണ്ടോലി), ജസീന (ഒളോമന), സിനി (വാഴേപ്പറമ്പില്‍).
Content Highlight: Chakkittapara Palace's Kunnel Rosli passes away.






































.jpg)
