കായണ്ണ : കായണ്ണ കരികണ്ടന്‍ പാറ കൂളിക്കണ്ടി ശങ്കരന്‍ (97) അന്തരിച്ചു. ഭാര്യ പരേതയായ കല്യാണി. മക്കള്‍ നാരായണന്‍ (പാടിക്കുന്ന്), ബാലകൃഷ്ണന്‍, ദേവകി, രാജീവന്‍ (നരയംകുളം), സന്തോഷ്, ശശി.
മരുമക്കള്‍ സുമതി (കായണ്ണ), ശോഭ (ചെറുവണ്ണൂര്‍), ശോഭ (മൂലാട്), ശോഭ (മരുതേരി), അനില (ചെമ്പനോട), പവിത്രന്‍ (കല്ലാനോട്). സഹോദരങ്ങള്‍ ചിരുത, നാരായണി, പരേതരായ കുഞ്ഞിരാമന്‍ (പേരാമ്പ്ര), കണാരന്‍, കല്യാണി (പേരാമ്പ്ര). സഞ്ചയനം തിങ്കളാഴ്ച.
Content Highlight: Kayanna Karikandan Para Koolikandi Shankaran passed away






































.jpg)
