പേരാമ്പ്ര: നൊച്ചാട് കുരുവങ്കൂല്‍ ഗോപാലന്‍ നായര്‍ (82) അന്തരിച്ചു. (റിട്ട.കൃഷി വകുപ്പ്). ഭാര്യ രാധ. മക്കള്‍ ഷാജു, ഷൈജ, രോഹില്‍ (മില്‍മ കുന്ദമംഗലം).
മരുമക്കള്‍ സുമ (മൊടക്കല്ലൂര്‍), മനോജ് (അത്തോളി) അര്‍ഷ (കാക്കൂര്‍). സഹോദരങ്ങള്‍ രാധ (വിളയാട്ടൂര്‍), പരേതരായ നാരായണന്‍ നായര്‍ (ചെറുവണ്ണൂര്‍), ദാമോദരന്‍ നായര്‍ (ചെറുവണ്ണൂര്‍).
Content Highlight: Nochadu Kuruvankul Gopalan Nair passed away






































.jpg)
