adimage

adimage

ഇന്ത്യന്‍ വനിത വോളി ബോള്‍ ടീമില്‍ ഇടം നേടിയ ചന്ദന എസ് കുമാറിന് സ്വീകരണം നല്‍കി

ഇന്ത്യന്‍ വനിത വോളി ബോള്‍ ടീമില്‍ ഇടം നേടിയ ചന്ദന എസ് കുമാറിന് സ്വീകരണം നല്‍കി adimage adimage
2026-07-14T13:48:00 | By SUBITHA ANIL

പേരാമ്പ്ര: എരവട്ടൂര്‍ കൃഷ്ണന്‍ പൂജാരി ടൂറിങ്ങ് ക്ലമ്പിന്റെ ആദിമുഖ്യത്തില്‍ ഇന്ത്യന്‍ വനിത വോളി ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ചന്ദന എസ് കുമാറിന് സ്വീകരണം നല്‍കി.

എരവട്ടൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനവും, ഉപഹാരസമര്‍പ്പണവും നടത്തി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇടത്തുങ്കര ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര വനിത വോളി ബോള്‍ താരം തമിഴ് നാട് സ്വദേശിനി ജനനി തഞ്ചാവൂരിന്ന് ടൂറിംഗ് ക്ലമ്പ് രക്ഷാധികാരി രാജന്‍ കെ. ഐശ്യര്യ പൊന്നാട അണിയിച്ചു. വാര്‍ഡ് അംഗം ഒ.എം രാധാകൃഷ്ണന്‍, എഎംഎല്‍പി സ്‌ക്കൂള്‍ പ്രധാനധ്യാപകന്‍ അരുണ്‍, എം.കെ ദീപ ശശി, അബ്ദുറഹിമാന്‍ പുത്തന്‍ പുരയില്‍, വി.കെ ഭാസ്‌ക്കരന്‍, വി.എന്‍ അനിത, പത്മജന്‍, കെ. റീന, കെ.വി ബാലന്‍, ഷൈല ശ്രീധരന്‍, ടി.എം മോഹനന്‍, സിന്തു കാപ്പുമ്മല്‍, കെ.പി.എം സത്യന്‍, സുരേഷ് ചേനായി, കെ.എം കുമാരന്‍, ഇ.എം രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകാശന്‍ എരവട്ടൂര്‍ സ്വാഗതവം പറഞ്ഞ ചടങ്ങില്‍ വിനോദന്‍ കൈപ്രം നന്ദിയും പറഞ്ഞു. ചന്ദന എസ് കുമാര്‍, ജനനി തഞ്ചാവൂര്‍ മറുപടി പ്രസംഗം നടത്തി.

Content Highlight: Chandana S Kumar, who made it to the Indian women's volleyball team, was welcomed

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 15, 2026 12:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി സ്വിച്ച് ഓണ്‍ കര്‍മം...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
adimage
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2026 03:25 PM

പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage