കാരയാട്: കാപ്പുമ്മല്‍ ഹയ ഖദീജ (14) അന്തരിച്ചു. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്‌കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
വിദ്യാര്‍ത്ഥിനിയാണ്. മയ്യത്ത് നമസ്‌കാരം രാത്രി 9 മണിക്ക് കാരയാട് മസ്ജിദ് തഖ്‌വയില്‍. ഖബറടക്കം എലങ്കമല്‍ ജുമാഅത്ത് പളളി ഖബര്‍സ്ഥാനില്‍
പിതാവ് ദുബെ കെഎംസിസി. അരിക്കുളം പഞ്ചായത്ത് സെക്രട്ടറി കാപ്പുമ്മല്‍ അബ്ദുസ്സലാം. മാതാവ് കെ.എം. ത്വാഹിറ (വനിതാലീഗ് ശാഖാ പ്രസിഡണ്ട്). സഹോദരി ഹംദ ഫാത്തിമ (വിദ്യാര്‍ത്ഥിനി നൊച്ചാട് ഹൈയര്‍ സെക്കണ്ടറി).
Content Highlight: Haya Khadija of Karayad Kappummal has passed away.







































.jpg)
