adimage

adimage

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ് adimage adimage
2026-07-17T11:34:00 | By LailaSalam

പേരാമ്പ്ര: ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ബിരുദദാന ചടങ്ങ് പ്രസിദ്ധ ചരിത്രകാരന്‍ ഡോ. കെ.കെ. എന്‍ കുറുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  സിദ്ധാന്തങ്ങള്‍ നിര്‍മ്മിക്കലല്ല പ്രായോഗിക തലത്തില്‍ ചരിത്രത്തെ സാമൂഹിക നന്മക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ചരിത്രകാരന്റെ ഉത്തരവാദിത്വമെന്നും, വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാവണമെന്നും, ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ രാഷ്ട്രത്തിന്റെ അന്തസ്സുയര്‍ത്തിപ്പിടിക്കുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന കടമയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ പ്രചരണത്തില്‍ വിദ്യാര്‍ത്ഥികള്‍ സജീവമാകണമെന്നദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ ഡോ. സുനോജ് കുമാര്‍ പി. ബിരുദദാന പ്രസംഗം നടത്തി. ഇരുന്നുറോളം വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ബിരുദം നല്‍കി.

പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: മുഹമ്മദ് അസ്ലം, കോളേജ് കമ്മിറ്റി സെക്രട്ടറി എ.കെ അബ്ദുള്‍ അസീസ്, കോളേജ് കമ്മിറ്റി ഭാരവാഹികളായ ടി. അബ്ദുസ്സലാം, സി. അബ്ദുറഹിമാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ടി. എം അജ്‌നാസ്, ഡോ. സജ്‌ന പാലന്റവിട, തുടങ്ങിയവര്‍ സംസാരിച്ചു.



Content Highlight: Dignity College organizes convocation ceremony.

adimage adimage

Next TV

adimage
Related Stories
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
adimage
തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

Jul 17, 2026 11:30 AM

തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

കോട്ടൂർ ഗ്രാമപഞ്ചായത്ത് മൂലാട് ഒന്നാം വാർഡിൽ തെരുവുനായ ശല്യവും തെരുവ് വിളക്ക് തകരാറും ജനജീവിതം ദുസ്സഹമാക്കുന്നു. സ്കൂൾ കുട്ടികൾക്ക് പോലും...

Read More >>
പേരാമ്പ്രയിലെ മലബാര്‍ ഗോള്‍ഡില്‍ 'നുവ' നാച്ചുറല്‍ ഡയമണ്ട് കളക്ഷന്‍ വിപണിയിലെത്തി

Jul 16, 2026 05:43 PM

പേരാമ്പ്രയിലെ മലബാര്‍ ഗോള്‍ഡില്‍ 'നുവ' നാച്ചുറല്‍ ഡയമണ്ട് കളക്ഷന്‍ വിപണിയിലെത്തി

പേരാമ്പ്ര മലബാർ ഗോൾഡ് & ഡയമണ്ട്സിൽ പ്രകൃതിയുടെ തനിമയുള്ള 'നുവ' നാച്ചുറൽ ഡയമണ്ട് ജ്വല്ലറി കളക്ഷൻ എത്തി. 14, 18 കാരറ്റ് ആഭരണങ്ങളും ജെംസ്റ്റോണുകളും ചേർന്ന...

Read More >>
പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും കക്കൂസ് മാലിന്യം: കുറ്റക്കാരെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് നാട്ടുകാര്‍

Jul 16, 2026 02:40 PM

പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും കക്കൂസ് മാലിന്യം: കുറ്റക്കാരെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് നാട്ടുകാര്‍

പേരാമ്പ്ര ബൈപ്പാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ ഊർജിത അന്വേഷണം വേണമെന്ന്...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage