പാലേരി : അക്ഷരയില്‍ അണ്ടിക്കുന്നുമ്മല്‍ അമ്മദിന്റെ ഭാര്യ ഫാത്തിമ (64) അന്തരിച്ചു. കന്നാട്ടി എല്‍പി സ്‌കൂള്‍ മുന്‍ മാനേജറായിരുന്നു. പിതാവ് പരേതനായ കരുകുളത്തില്‍ കെ.എം. കുഞ്ഞമ്മത് കുട്ടി. മാതാവ് കുഞ്ഞാമി.
മക്കള്‍ അഫീനാ സനൂപ് (കന്നാട്ടി എല്‍.പി സ്‌കൂള്‍), പി.എം അഫീഫ് (ഹമദ് ഹോസ്പിറ്റല്‍, ഖത്തര്‍). മരുമക്കള്‍ സി.എച്ച് സനൂപ് (എഇഒ നാദാപുരം), അര്‍ബ അഫീഫ് - നന്തി (ഖത്തര്‍ പെട്രോളിയം).
സഹോദരിമാര്‍ ജമീല (വടക്കുമ്പാട്), സുബൈദ (കല്‍പ്പത്തൂര്‍), സുഹറ (ആയഞ്ചേരി), സഫിയ (കന്നാട്ടി).
Content Highlight: Andikunnammal Fathima passes away in Paleri Akshara




























.jpg)
