---
title: "ഉരുളമ്മൽ ചിരുതേയ് അമ്മ അന്തരിച്ചു"
english_title: "Urulammal Chiruthey Amma Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380333/urulammal-chiruthey-amma-95-passes-away"
published_at: "2026-08-29T14:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a929ccc660f7_Untitled-1_copy.JPG"
keywords: ["Urulammal", "Chiruthey Amma", "Obituary", "Kanhangad"]
---

# ഉരുളമ്മൽ ചിരുതേയ് അമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **ഉരുളമ്മല്‍ ചിരുതേയ് അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍. മക്കള്‍ എം.ടി രാജന്‍, അശോകന്‍ (ചേവായൂര്‍), ആനന്ദന്‍ (റിട്ട: കെ.എസ്.ഇ.ബി കാഞ്ഞങ്ങാട്). മരുമക്കള്‍ ശാന്ത, ശാരദ, രതി (അധ്യാപിക കാഞ്ഞങ്കാട്).

## Article Content

**നടുവണ്ണൂര്‍: **ഉരുളമ്മല്‍ ചിരുതേയ് അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍. മക്കള്‍ എം.ടി രാജന്‍, അശോകന്‍ (ചേവായൂര്‍), ആനന്ദന്‍ (റിട്ട: കെ.എസ്.ഇ.ബി കാഞ്ഞങ്ങാട്). മരുമക്കള്‍ ശാന്ത, ശാരദ, രതി (അധ്യാപിക കാഞ്ഞങ്കാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380333/urulammal-chiruthey-amma-95-passes-away)