---
title: "ചെമ്പനോടയിലെ കങ്കേടത്ത് ബിസിലി തോമസ് അന്തരിച്ചു"
english_title: "Chembanoda Kankedath Bisily Thomas Passes Away Funeral Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380347/chembanoda-kankedath-bisily-thomas-obituary-funeral"
published_at: "2026-08-29T15:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92b05bd80c7_chembanoda-kankedath-bisily-thomas-obituary-funeral.JPG"
keywords: ["Chembanoda News", "Obituary", "Bisily Thomas", "Kankedath Family"]
---

# ചെമ്പനോടയിലെ കങ്കേടത്ത് ബിസിലി തോമസ് അന്തരിച്ചു

> **Lead Summary:** ചെമ്പനോട: ചെമ്പനോടയിലെ കങ്കേടത്ത് ബിസിലി തോമസ് അന്തരിച്ചു. നരിനട എഴുത്താണിക്കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ചെമ്പനോട കങ്കേടത്ത് തോമസ് (ടോമി).

## Article Content

ചെമ്പനോട: ചെമ്പനോടയിലെ കങ്കേടത്ത് ബിസിലി തോമസ് അന്തരിച്ചു. നരിനട എഴുത്താണിക്കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ചെമ്പനോട കങ്കേടത്ത് തോമസ് (ടോമി).

മക്കള്‍ മുകില്‍ തോമസ് (എഞ്ചിനീയര്‍), മാനസ തോമസ് (നഴ്‌സ് ദുബായ്). മരുമക്കള്‍ എബിന്‍ പേഴ്ത്തിങ്കല്‍ (ദുബായ്), പ്രിയ കാരിമറ്റത്തില്‍ (അധ്യാപിക). സഹോദരങ്ങള്‍ പരേതനായ പാപ്പച്ചന്‍, ജോസ്, തങ്കമ്മ, ഏലിയാമ്മ, വെറോണിക്കാ, മേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380347/chembanoda-kankedath-bisily-thomas-obituary-funeral)