ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം; കെപിപിഎ

ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം; കെപിപിഎ
Jul 17, 2025 03:48 PM | By LailaSalam

പേരാമ്പ്ര: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു. കെപിപിഎ ഏരിയ ജനറല്‍ബോഡി യോഗം ജില്ലാ പ്രസിഡണ്ട് മെഹമൂദ് മൂടാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.സി ഉഷ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഏരിയകളിലെ സ്വകാര്യ ഫാര്‍മസികളിലെയും ഹോസ്പിറ്റലുകളിലെയും മറ്റ് മെഡിക്കല്‍ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

പലതവണ അധികാരികള്‍ മുഖേന ആവശ്യപ്പെട്ടിട്ടും ഇപ്പോഴും ചില സ്ഥാപനങ്ങള്‍ ഫാര്‍മസിസ്റ്റിന് മിനിമം വേതനം നല്‍കാത്തത് നീതീകരിക്കാന്‍ ആവില്ലെന്നും അതു ലഭിക്കാനുള്ള പ്രയത്‌നങ്ങള്‍ തുടരുമെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.

ഏരിയ സെക്രട്ടറി പി.കെ രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.ഡി സലീഷ് കുമാര്‍, എ.കെ റനീഷ്, എം.വി പ്രേംനാഥ്, പി.കെ രജിഷ തുടങ്ങിയവര്‍ സംസാരിച്ചു.




Minimum wage should be ensured for pharmacists; KPPA

Next TV

Related Stories
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Apr 28, 2026 11:12 PM

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം...

Read More >>
റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Apr 28, 2026 10:30 PM

റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന...

Read More >>
കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

Apr 28, 2026 03:32 PM

കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്...

Read More >>
തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

Apr 28, 2026 02:06 PM

തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി...

Read More >>
വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

Apr 28, 2026 11:54 AM

വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച്...

Read More >>
പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

Apr 28, 2026 10:26 AM

പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

Read More >>
News Roundup






Entertainment News