പേരാമ്പ്ര: മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി വരുന്ന തകഴി സ്മാരക പുരസ്‌ക്കാരം ഈ വര്‍ഷം പാലേരി സ്വദേശിയായ എം. ഷംസുദ്ദീന് ലഭിച്ചു.
മലയാള ഭാഷാപോഷണത്തിനും സാംസ്‌ക്കാരിക രംഗത്തും സഹായം നല്‍കിവരുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകന് ഫൗണ്ടേഷന്‍ നല്‍കിവരുന്ന തകഴി ''സേവന ശ്രീ'' പുരസ്‌ക്കാരത്തിനാണ് ഇദ്ദേഹം അര്‍ഹനായിരിക്കുന്നത്.
M. Shamsuddin received the Thakazhi Memorial Award






























.jpg)
